സാംസംഗ് ഇലക്ട്രോണിക്സ് യു.എ.ഇ. വിപണിയില്‍ ഏറ്റവും പുതിയ സീരിസിലുള്ള എച്ച്ഡി ടിവികള്‍ പുറത്തിറക്കി. 4,5,6 സീരിസുകളിലുള്ള എച്ച്.ഡി. ടിവികളാണ് ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളും കൃത്യതയാര്‍ന്ന ശബ്ദവുമാണ് ഇത്തരം എച്ച്ഡി ടിവികളുടെ പ്രത്യേകതയെന്ന് സാസംഗ് പ്രതിനിധികള്‍ വ്യക്തമാക്കി. ഇറോസ് ഗ്രൂപ്പാണ് യു.എ.ഇ.യില്‍ ഇവയുടെ വിതരണക്കാര്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്