14 May 2008

പാനാസോണിക് ലുമിക്സ് മോഡലിലുള്ള പുതിയ ക്യാമറകള്‍ യു.എ.ഇ വിപണിയില്‍ പുറത്തിറക്കി


TZ,FX, FS, LS എന്നീ സീരിസുകളിലുള്ള പത്ത് ക്യാമറകളാണ് ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ഇന്‍റലിജന്‍റ് ഓട്ടോ മോഡ്, ഫെയ്സ് ഡിറ്റക്ഷന്‍, ഇന്‍റലിജന്‍റ് ഐ.എസ്.ഒ. കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം ലുമിക്സ് മോഡലുകളുടെ പ്രത്യേകതയാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുബായ് ഓട്ടോഡ്രോമില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ പാനാസോണിക് കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്