04 May 2008

ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് പത്താം വാര്‍ഷികം ആഘോഷിച്ചു

ദുബായില്‍ അല്‍ബൂം വില്ലേജില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി ഹുസൈന്‍ നേതൃത്വം നല്‍കി. ‍ എഫ്.എം.സി. നെറ്റ് വര്‍ക്ക് ട്രേഡ് മാര്‍ക്ക് ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പ്രകാശനം ചെയ്തു. ഡോ. ആസാദ് മൂപ്പന്‍, അഷ്റഫ് അലി, വിന്‍സന്‍റ് ബന്തിലോ, കരിം വെങ്കിടങ്ങ്, അഹമ്മദ് ഇസ്മായീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്