05 May 2008

കൊച്ചി മറൈന്‍ ഡ്രൈവില്‍ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍

കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി വേണുഗോപാല്‍ നായര്‍ ചെയര്‍മാന്‍ ആയുള്ള ദേവ പ്രൊജക്ട്സ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ നിര്‍മ്മിക്കുന്നു.




ദേവ പ്രൊജക്ടിന്‍റെ കുവൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഫ്ലാറ്റുകള്‍ക്കും ഫിറ്റിംഗ്സുകള്‍ക്കും പത്ത് വര്‍ഷം സര്‍വീസ് വാറണ്ടി നല്‍കുമെന്ന് കമ്പനി ഡയറക്ടര്‍ ഡോ. സി.ജി സുരേഷ് പറഞ്ഞു.




നിരവധി കുവൈറ്റ് സ്വദേശികള്‍ പങ്കെടുത്ത ദേവ പ്രൊജക്ടിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷം ബാല ഭാസ്ക്കറിന്‍റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്