05 May 2008

എക്സ്പ്രസ് മണി സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്

എക്സ്പ്രസ് മണി ഗള്‍ഫ് മേഖലയില്‍ നടത്തുന്ന സമ്മാന പദ്ധതിയുടെ രണ്ടാം നറുക്കെടുപ്പ് കുവൈറ്റില്‍ നടന്നു. ഇന്ന് നടത്തിയ നറുക്കെടുപ്പില്‍ 15 പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു. നാല് ഘട്ടങ്ങളിലായി 60 പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. ഇത് കൂടാതെ മെഗാ നറുക്കെടുപ്പില്‍ നാല് കാറുകളും സമ്മാനമായി നല്‍കുമെന്ന് യു.എ.ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. രാം ദാസ് നായര്‍, മൊയ്തീന്‍ കോയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്