ഗള്‍ഫ് ഗേറ്റ് ബ്രദേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ആഭിമുഖ്യത്തിലുള്ള അജ്മാന്‍ മെഡിക്കല്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അജ്മാന്‍ മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് ഉബൈദ് ത്രയാം അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വന്ധ്യതാ ചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. കെ.കെ ഗോപിനാഥന്‍ മുഖ്യാതിഥി ആയിരുന്നു. മാനേജിംഗ്പാര്‍ട്ട്ണര്‍മാരായ സി.എം ഹബീബ്, സക്കീര്‍ ഹുസൈന്‍ കോക്കൂര്‍, സലീം ഐക്കപ്പാടത്ത് എന്നിവര്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്