05 May 2008

പാരമ്പര്യ കലകളുടെ വീഡിയോ സി.ഡി.കളുമായി സ്പീഡ്

ഓഡിയോ രംഗത്തെ പ്രമുഖരായ സ്പീഡ് ഓഡിയോസ്, കേരളീയ പാരമ്പര്യ കലകളുടെ വീഡിയോ സി.ഡി. കള്‍ പുറത്തിറക്കുന്നു. കഥകളി, ചാക്യാര്‍കൂത്ത്, നാടോടി ന്യത്തം തുടങ്ങിയവയുടെ വീഡിയോ സി.ഡി.കളാണ് പുറത്തിറക്കുക. കഥകളിയുടേത് വരുന്ന വ്യാഴാഴ്ച്ച മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് സ്പീഡ് ഓഡിയോസ് എം.ഡി. റഷീദ് പറഞ്ഞു. ജി.സി.സി. രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്കയിലും യു.കെ.യിലും സി.ഡി.കള്‍ ലഭിക്കും.




കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 - 6- 562 64 22 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്