04 May 2008

ഹൗഡന്‍ ഇന്‍‍ഷുറന്‍സ് യു.എ.ഇ.യിലും പ്രവര്‍ത്തനം ആരംഭിച്ചു

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചടങ്ങിലാണ് ബ്രിട്ടനില്‍ നിന്നുള്ള ഹൗഡന്‍ ഇന്‍ഷുറ‍ന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കമ്പനി സി.ഇ.ഒ.യും ചെയര്‍മാനുമായ ഡേവിഡ് ഹൗഡന്‍, പ്രവീണ്‍ വഷിഷ്ഠ തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ അധികം വൈകാതെ തന്നെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഹൗഡന്‍ ഇന്‍ഷുറന്‍സ് എക്സികുട്ടീവ് ഡയറക്ടര്‍ പി.എസ് മധു പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്