ശൈഖ് ഹമദ് ബിന്‍ സുഹൈം അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 19 രാജ്യങ്ങളില്‍ നിന്നായി 70 ലധികം സ്ഥാപനങ്ങളാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ നാവിഗേഷന്‍ തുടങ്ങിയ ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. ഷിപ്പ് ആന്‍ഡ് പോര്‍ട്ട് വിഭാഗത്തിലെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാണിത്. പ്രദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്