ഫുജൈറയില്‍ പ്രവര്‍ത്തിക്കുന്ന കറി ഹൌസ് വിപുലമായ ഔട്ട് ഡോര്‍ കാറ്ററിംഗ് സര്‍വീസ് ആരംഭിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖോയിന്‍ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ എല്ലായിടത്തും, ഓര്‍ഡര്‍ അനുസരിച്ച ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഉണ്ടെന്ന് കറി ഹൌസ് എം.ഡി. സന്തോഷ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 09 – 22 44 228 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്