20 May 2008

പറക്കാട്ട് ജുവത്സ് കുവൈറ്റില്

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വിപണന രംഗത്തെ പ്രമുഖരായ പറക്കാട്ട് ജുവത്സ് കുവൈറ്റില്‍ ശാഖ ആ‍രംഭിക്കുന്നു.

അടുത്ത ആഴ്ച്ചയോടെ കുവൈറ്റ് ശാഖ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എം.ഡി പ്രകാശ് പറക്കാട്ട് പറഞ്ഞു. നിലവില്‍ ദുബായിലും, ഷാര്‍ജയിലും 2 ശാഖകള്‍ വീതവും, കേരളത്തില്‍ 35 ശാഖകളുമാണ്‍ പറക്കാട്ട് ജുവത്സിനുള്ളത്.

വ്യാപാര അന്വേഷണങ്ങള്‍ക്ക് 050 684 70 13 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്