28 May 2008

സ്നോവൈറ്റിന്റെ പുതിയ ശാഖ

പ്രശസ്ത മെന്‍സ് വെയര്‍ ഷോറൂം ചെയിനായ സ്നോവൈറ്റ് കുവൈറ്റിലെ അബ്ബാസിയയില്‍ പുതിയ ഷോറൂം ആരംഭിക്കുന്നു. ഇന്ന് വൈകീട്ട് ആറരയ്ക്ക് അബ്ബാസിയയിലെ ജലീബ് അല്‍ ശൗക്കിലാണ് പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം. 33-മത്തെ ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും വിവിധ ജി.സി.സി രാജ്യങ്ങളില്‍ അധികം വൈകാതെ തന്നെ കൂടുതല്‍ ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിരൂദ് ഡി. വസനാനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്