
അല്ബയാന് പ്യുവര് ഡ്രിങ്കിംഗ് വാട്ടര് കമ്പനി
അടുത്ത വര്ഷം ആദ്യം കൂടുതല് നിര്‍മ്മാണകേന്ദ്രങ്ങള് ആരംഭിക്കും.
അബുദാബി, ഖത്തര്, കുവൈറ്റ് എന്നിവിടങ്ങളിലാണ് ഉടന് ജലസംസ്ക്കരണ കേന്ദ്രങ്ങള് ആരംഭിക്കുകയെന്ന്
അല്ബയാന് എം.ഡി മന്സൂര് അറിയിച്ചു.
2010 ല് സൌദിയിലും, ബഹ് റൈനിലും കമ്പനി പ്രവര്‍ത്തനം ആരംഭിക്കും.
അല്ബയാന് സ്വന്തമായി തന്നെയാണ് ബോട്ടില് നിര്‍മ്മാണം നടത്തുന്നത്. അത് കൊണ്ട്
തന്നെ ഇത് കൂടുതല് പരിശുദ്ധി ഉറപ്പാക്കുന്നുവെന്ന് അധിക്യതര് പറഞ്ഞു.
യു.എ.ഇ യില് ISO 22,000 സര്ട്ടിഫിക്കറ്റ് ഉള്ള ഏക വാട്ടര് കമ്പനിയാണ് അല്ബയാന്.
ദുബായ് മുനിസിപ്പാലിറ്റി ഈയടുത്ത് അല്‍ബയാന് A ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്