20 May 2008

എക്സ്പ്രസ് മണി നറുക്കെടുപ്പ് ദോഹയില്‍

എക്സ്പ്രസ് മണി സര്‍വീസ് ലിമിറ്റഡ് നാല് ജി. സി. സി. രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ മൂന്നാമത് ദ്വൈവാര നറുക്കെടുപ്പ് ദോഹയില്‍ നടന്നു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 15 വിജയികളെയാണ് തെരഞ്ഞെടുത്തത്. ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്ന സമ്മാന പദ്ധതിയില്‍ 60 ക്യാഷ് ബാക്ക് വൗച്ചറുകള്‍ക്ക് പുറമേ 4 ടൊയോട്ട കാറുകള്‍ മെഗാ സമ്മാനമായും നല്‍കുന്നുണ്ട്. എക്സ്പ്രസ് മണി സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, വൈസ് പ്രസിഡന്‍‍റുമാരായ സുധേഷ് ഗിരിയന്‍, പ്രമോദ് മങ്കട എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്