29 May 2008

കെ.എം.ട്രേഡിംഗ് സമ്മര്‍ സെയില്‍ തുടരുന്നു


കെ.എം.ട്രേഡിംഗ് ഡിപ്പാര്‍ട്ട്മെന്റ് & സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ച സമ്മര്‍ സെയില്‍ തുടരുന്നു.

തുണിത്തരങ്ങള്‍, ഫുട് വെയര്‍ ഉള്‍പ്പടെ എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഡിസ്ക്കൌണ്ട് ലഭിക്കുമെന്ന് കമ്പനി സി.ഇ.ഒ. റിയാസ് മുഹമ്മദ് അറിയിച്ചു.

യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളിലും, ഒമാനിലുമാണ് ഇപ്പോള്‍ കെ.എം. ട്രേഡിംഗ് പ്രവര്‍ത്തിക്കുന്നത്.

സമ്മര്‍ സെയില്‍ അടുത്ത മാസം 30 വരെ തുടരും.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്