ബെന്‍ക്യൂ കോര്‍പ്പറേഷന്‍ പുതിയ എല്‍ഇഡി മോണിറ്ററും പ്രൊജക്ടറും യു.എ.ഇ വിപണിയില്‍ പുറത്തിറക്കി. ഇന്നലെ ദുബായില്‍ നടന്ന ചടങ്ങിലാണ് ബെന്‍ക്യു വിന്‍റെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറിക്കിയത്.
ജി സീരിസിലെ പുതിയ നാല് മോണിറ്ററുകളും എജ്യുക്കേഷണല്‍ സീരിസിലെ പ്രൊജക്ടറുകളുമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ടെക് നോളജിലുള്ള ഉത്പന്നങ്ങളാണ് തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ബെന്‍ക്യു ജനറല്‍ മാനേജര്‍ മനീഷ് ബക്ഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്