റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഏറ്റവും വിലിയ പ്രദര്‍ശനമായ സിറ്റി സ്‍കേപ്പ് ദുബായില്‍ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ തിളക്കം പ്രദര്‍ശനത്തിനില്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്