റിയാദ് സിറ്റി ഫ്ളവറില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന മെഗാ സെയിലിന്‍റെ ഭാഗമായി നടക്കുന്ന പ്രതിവാര നറുക്കെടുപ്പിന്‍റെ നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും മൂന്നാമത്തെ ആഴ്ചയിലെ സമ്മാന വിതരണവും നടന്നു.
ദമാമില്‍ നടന്‍ ജഗന്നാഥ വര്‍മ്മയും ഹെലില്‍ ഫ്ളിരിയ ഗ്രൂപ്പ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഫസല്‍ റഹ്മാനം സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫസല്‍ റഹ്മാന്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്