08 December 2008

പ്രവാസി ഭാരതീയ അവാര്‍ഡ് വര്‍ഗീസ് മൂലന്

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ അവാര്‍ഡ് സൗദിയിലെ മലയാളി ബിസിനസുകാരനായ വര്‍ഗീസ് മൂലന് ലഭിച്ചു. 27 വര്‍ഷമായി സൗദിയില്‍ ബിസിനസ് രംഗത്ത സജീവമായുള്ള ഇദ്ദേഹം ദമാമിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമാണ്. മൂലന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറാണ് വര്‍ഗീസ് മൂലന്‍. ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം അവാര്‍ഡ് സമ്മാനിക്കും.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്