08 December 2008

ബെസ്റ്റ് ഏഷ്യന്‍ ജ്വല്ലറി സ്റ്റോര്‍ അവാര്‍ഡ് ജോയ് ആലുക്കാസ് ജ്വല്ലറിക്ക്

ജോയ് ആലുക്കാസ് ജ്വല്ലറിക്ക് അഹ് ലന്‍ മസാല ലൈഫ് സ്റ്റൈല്‍ ബെസ്റ്റ് ഏഷ്യന്‍ ജ്വല്ലറി സ്റ്റോര്‍ അവാര്‍ഡ് ലഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അവാര്‍ഡ് ഏറ്റു വാങ്ങി. ഗ്രൂപ്പിന്‍റെ പ്രവര്‍ത്തന ങ്ങളിലുള്ള അംഗീകാരമായി ഈ അവാര്‍ഡിനെ കാണുന്നുവെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്