ഹാപ്പി ആന്‍ഡ് റൂബ് ഗ്രൂപ്പിന്‍റെ സംരംഭമായ ഹാപ്പി ലൈഫ് ഹെയര്‍ ഫിക്സിംഗിന്‍റെ പുതിയ ശാഖ മുസ്സഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹാപ്പി ലൈഫിന്‍റെ 11-ാമത് ശാഖയാണ് മുസ്സഫയിലെ ഷാബിയ 11 ല്‍ തുടക്കം കുറിച്ചത്. അടുത്ത ശാഖകള്‍ റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖൊയിന്‍, ഒമാനിലെ സലാല റൂവി, കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് എം.ഡി ബി.വിജയന്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്