അക്യു ചെക്ക് പുതിയ ഡയബറ്റിക്സ് പരിശോധനാ മീറ്റര്‍ ദുബായില്‍ പുറത്തിറക്കി. 17 പരിശോധനാ സ്ട്രിപ്പുകള്‍ അടങ്ങിയ കാട്രിഡ്ജ്, മീറ്ററിനെ കൂടുതല്‍ മികവുറ്റതാക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു. മീറ്റര്‍ ഓണ്‍ ചെയ്ത് ടെസ്റ്റ് സ്ട്രിപ്പില്‍ ഒരു തുള്ളി രക്തം വീഴ്ത്തിയാല്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഫലം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമെന്ന ഉറപ്പും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്