കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണ കമ്പനിയായ അല്‍ ഗാനിം ഗ്രൂപ്പിന്‍റെ വാന്‍സാ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ഒമാനിലെ വിപണിയിലും ലഭിക്കും. ഒമാനിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗൃഹോപകരണ ശൃംഘലയായ മസ്കറ്റ് ഇലക്ട്രോണിക്സ് കമ്പനിയായിരിക്കും വിന്‍സാ ഉല്‍പ്പന്നങ്ങള്‍ ഒമാന്‍ വിപണിയില്‍ എത്തിക്കുക. കമ്പനി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ വര്‍ഗീസ് സാമുവല്‍ കഴിഞ്ഞ ദിവസം നടന്ന ലോഞ്ചിംഗ് സെറിമണിയില്‍ അറിയിച്ചതാണ് ഈ വിവരം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്