എംകേ ഗ്രൂപ്പിന്‍റെ കീഴിലുള്ള ലുലുവിന്‍റെ ഖത്തറിലെ രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹയിലെ ഗരാഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗരാഫയിലെ ഷമാല്‍ റോഡിലാണ് 2,70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്