അമാലിയ പെര്‍ഫ്യൂംസിന്‍റെ പുതിയ ബ്രാന്‍ഡ് ആയ സെലിബ്രി പെര്‍ഫ്യൂസിന്‍റെ ബഹ്റിനിലെ വിതരണോദ്ഘാടനം നടന്നു. ബഹ്റിന്‍ കേരളീയ സമാജം ഡയമണ്ട് ഹാളിലായിരുന്നു പരിപാടി. ഗള്‍ഫ് ഫാര്‍മസി ആന്‍ഡ് ജനറല്‍ സ്റ്റോര്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മാനേജര്‍ ബിനു. എം വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗായകരായ രാകേഷ് ബ്രഹ്മാനന്ദനും, സോണിയയും പുതിയ ബ്രാന്‍ഡ് പെര്‍ഫ്യൂമുകള്‍ ഏറ്റുവാങ്ങി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്