വസ്ത്ര മേഖലയില്‍ പുതുമ തേടുന്നവരെ ലക്ഷ്യമിട്ട് റിയാദില്‍ സജിലി കളക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. തലാ അല്‍ മുത്തലക് അല്‍ സുബഹി ഷോറൂം ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കില്‍ വ്യത്യസ്ത വസ്ത്രങ്ങളുടെ വില്‍പ്പനയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സജി ജോസ് പറഞ്ഞു. റിയാദിലെ സാമൂഹ്യ –സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്