അറ്റ് ലസ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റ്യൂട്ടിന്‍റെ പുതിയ ശാഖ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍, ബ്രിട്ടീഷ്, അമേരിക്കന്‍ സിലബസുകളില്‍ പാര്‍ട്ട് ടൈം, ഫുള്‍ ടൈം കോഴ്സുകളാണ് തങ്ങള്‍ നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് കരാമയിലും റാസല്‍ഖൈമയിലും പ്രവര്‍ത്തിക്കുന്ന അറ്റ് ലസ് എജ്യുക്കേഷണല്‍ ഇസ്റ്റിറ്റ്യൂട്ടിന്‍റെ വിജയാണ് പുതിയ ശാഖ തുടങ്ങാന്‍ കാരണമെന്ന് ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ പ്രമീളാ ദേവി, അക്കാദമിക് സൂപ്പര്‍വൈസര്‍ ശോഭാ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്