പ്രവാസികളുടെ സഹകരണത്തോട് കൂടി പാര്‍പ്പിട സമുച്ചയങ്ങളും കോമേഴ്സ്യല്‍ സെന്‍ററുകളും നിര്‍മ്മിക്കുമെന്ന് ലാന്‍റ് സെല്‍ പ്രോപ്പര്‍ട്ടീസ് പ്രതിനിധികള്‍ അറിയിച്ചു. പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഏറ്റവും പുതിയ പദ്ധതിയാണ് തൃശൂരിലെ കല്‍പകോദ്യാന്‍ ഭവന സമുച്ചയമെന്ന് ഡയറക്ടര്‍മാരായ കാപ്പന്‍ ജബ്ബാര്‍, മുഹമ്മദ് സഗീര്‍ എന്നിവര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്