ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ ഖത്തറിലെ രണ്ടാമത്തെ ശാഖ ഇന്ന് ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലിയാണ് നസീം അല്‍ റബീഹ് എന്ന പേരിലുള്ള മെഡിക്കല്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും നല്ല വൈദ്യ സഹായം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്