മിഡില്‍ ഈസ്റ്റ് വിപണിയില്‍ കിട്ടുന്ന ഹിമാലയ ഷാംമ്പൂവിന്‍റെ എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ പരിശോധനകള്‍ കഴിഞ്ഞാണ് ഷാമ്പൂ വിപണിയില്‍ എത്തുന്നതെന്നും ദുബായ് സെന്‍ട്രല്‍ ലാബിലെ എല്ലാ പരിശോധനയും കഴിഞ്ഞാന് ഇവ യു.എ.ഇ വിപണിയില്‍ എത്തുന്നതെന്നും ഹിമാലയ ഡ്രഗ്സ് കമ്പനി പ്രസിഡന്‍റും സി.ഇ.ഒയുമായ ശൈലേന്ദ്ര മല്‍ ഹോത്ര പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്