ആവശ്യത്തിന് അനുസരിച്ച് മാത്രമുള്ള വീട് പണിയാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് പ്രശസ്ത ആര്‍ക്കിടെക്ടും ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ജി. ശങ്കര്‍ പറഞ്ഞു. ദമാമില്‍ സംസാരിക്കുകയായിരുന്നു അദേഹം. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന അഹ്‍ലാന്‍ കേരളയുടെ ചിലവ് കുറഞ്ഞ വീട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. എന്‍.യു ഹാഷിം അധ്യക്ഷനായിരുന്നു. മുന്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.എം ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്