യു.എ.ഇയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ സേവനം ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കുന്നു. ശ്രീനാരായണ-സേവനം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക് നോളജിയുടെ ശിലാസ്ഥാപനം മുഹമ്മയില്‍ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കും. സേവനം അംഗങ്ങള്‍ ഡയറക്ടര്‍മാരായ എഞ്ചിനീയറിംഗ് കോളേജില്‍ വിദേശ മലയാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്