ഗള്‍ഫ് മേഖലയിലെ പ്രമുഖ ജ്വല്ലറിയായ ദമാസ്, ഇന്ത്യന്‍ ഉത്പന്നമായ ഫറാ കളക്ഷന്‍റെ ഡയമണ്ട് ബ്രാന്‍ഡ് ഒമാനില്‍ പുറത്തിറക്കി. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ഫറാ കളക്ഷന്‍റെ പ്രത്യേകത. ദമാസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ തംജീദ് അബ്ദുല്ല, ഫറാന വോഹ്റ, രജീഷ് ഗോവിന്ദ് എന്നിവര്‍ പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്