കുവൈറ്റിലെ അബ്ബാസിയയില്‍ ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ എം.ഗണപതി നിര്‍വഹിച്ചു. ഡോ. നമ്പൂതിരി, ക്ലിനിക് ഡയറക്ടര്‍മാരായ കെ.ടി മാത്യൂസ്, ലീലാമ്മ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെലി മെഡിസിന്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്