ദോഹയിലെ ബിസിനസ് ഗ്രൂപ്പായ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പീസ് ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കൂടി കടക്കുന്നു. ദേഹയിലെ സല്‍വാ റോഡിലാണ് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഏത് രാജ്യക്കാര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ ഒളകര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ അവസാനത്തോടെയാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുക.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്