പ്രമുഖ കമ്പനിയായ ഡോണിയറിന്‍റെ യു.എ.ഇ ഡീലര്‍മാരുടെ സംഗമം നടന്നു. വിതരണ കമ്പനിയായ അറോറ ട്രേഡിംഗ് സംഘടിപ്പിച്ച സംഗമത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഷാബിര്‍ ഖൈറലുവാല മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ പ്രമുഖ തുണി കമ്പനികളില്‍ ഒന്നായി മാറിയ ഡോണിയര്‍ വന്‍ തുക മുടക്കി കൂടുതല്‍ വികസനം ഉറപ്പുവരുത്തിയതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദേബാഷിഷ്, ജമാല്‍ ഹസന്‍ തുടങ്ങിയവരും പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്