ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ദുബായില്‍ പ്രതിനിധി ഓഫീസ് തുറുന്നു. ധനകാര്യ സെക്രട്ടറി അരുണ്‍ രാമനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ബാങ്കിന്‍റെ വിദേശത്തെ ആദ്യ സംരംഭമാണ് ദുബായ് കരാമയില്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, സെന്‍ട്രല്‍ ബാങ്ക് സീനിയര്‍ എക്സികുട്ടീവ് ഡയറക്ടര്‍ സഈദ് അബ്ദുല്ല അല്‍ ഹാമിസ്, ബാങ്ക് ചെയര്‍മാന്‍ അലോക് കെ. മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്