യുഎഇയിലെ പ്രഥമ ഔട്ട്‍ലെറ്റ് മാളായ ഫാക്ടറി മാര്‍ട്ട് നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അജ്മാനില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറി മാര്‍ട്ടില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ നല്‍കും. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്