സൗദി അറേബ്യയിലെ മഹാരാജാസ് ട്രാവല്‍സ് പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹാരാജാസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ മാനേജര്‍ ആലക്കല്‍ നിസാര്‍ എന്നിവര്‍ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മുസ്തഫ അഹമ്മദ്, സഫര്‍ അബ്ദുല്ല, റഷീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്