മസ്ക്കറ്റിലെ മാര്‍സ് ഷോപ്പിംഗ് സെന്‍ററിന്‍റെ ഉത്സവകാല വില്‍പ്പനയോട് അനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയില്‍ ബംഗ്ലാദേശി സ്വദേശി ശാക്വില ബഷീര്‍ ഒന്നാം സ്ഥാനം നേടി. ടൊയോട്ട പ്രാഡോയാണ് സമ്മാനം. ഒമാന്‍ വാണിജ്യ മന്ത്രാലയ പ്രതിനിധി ആമിര്‍ അല്‍ ബലൂഷി, മാര്‍സ് മാനേജിംഗ് ഡയറക്ടരപ്‍ വി.ടി വിനോട് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്